Call Us : +91 484 2316771
News
img

കോവിഡ് പരിശോധനാ കിറ്റ് കേരളത്തില്‍ ഉത്പാദനം തുടങ്ങി

 കൊച്ചി: നൊബേല്‍ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞന്‍ സി വി രാമന്‍ 1943-ല്‍ തുടക്കമിടുകയും അടുത്ത കാലം വരെ കെമിക്കല്‍സ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയുമായിരുന്ന കൊച്ചി ആസ്ഥാനമായ ടി സി എം കോവിഡ് പരിശോധനയ്ക്കാവശ്യമായ ആര്‍ ടി- ക്യു പി സി ആര്‍ കിറ്റുകളുടെ ഉത്പാദനമാരംഭിച്ചു. ഡല്‍ഹി ഐ ഐ ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ഈ കിറ്റുകള്‍ കോവി- ഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ വിപണിയിലെത്തി. 

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് റിയല്‍ ടൈം പി സി ആര്‍ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടി സി എം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ബയോടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കകം ഇത് ദിവസം തോറും 50,000 ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ 500 കിറ്റുകള്‍ എന്ന നിലയിലേയ്ക്ക് ഉയരും. കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോള്‍ പൂര്‍ണമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസില്‍ പാക്കു ചെയ്ത് അവ ഇവിടെ എത്താന്‍ ചുരുങ്ങിയത് 48-72 മണിക്കൂറെടുക്കും. ഇത് പലപ്പോഴും ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോവി-ഡിറ്റെക്റ്റ് സംസ്ഥാനത്തെവിടെയും 4-5 മണിക്കൂറില്‍ എത്തിക്കാം. കോവിഡ് ആര്‍ടി പി സി ആര്‍ കിറ്റുകള്‍ മൈനസ് 20 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിലെ മാറ്റങ്ങള്‍ ഗുണനിലവാരത്തെ ബാധിക്കും. പുതിയ ഉല്‍പ്പന്നം വന്നു തുടങ്ങിയതോടെ കേരളത്തിലെ ലാബുകള്‍ക്ക് വന്‍തോതില്‍ കിറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും മെച്ചമുണ്ടാകുമെന്ന് ജോസഫ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി നാല്‍പ്പതിനായിരം മുതല്‍ അരലക്ഷം ടെസ്റ്റുകളാണ് നടക്കുന്നത്. ദേശീയ ശരാശരി 10 ലക്ഷമാണ്. വിലയില്‍ കുറവു വരുന്നതോടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്താനുമാവും.

.

img

Coronavirus India lockdown Day 210 updates | MHA to restore most visas

 India has seen a single-day rise of 55,839 infections and 702 fatalities, pushing the country’s COVID-19 caseload to 77,06,946 and death toll to 1,16,616, according to Health Ministry data.

 With this, India’s active COVID-19 caseload stands at 7,15,812, while 68,74,518 people have recovered from disease so far.

.

img

Manufacture of Kovid Take a look at Package at Kochi TCM; Manufacturing 50,000 kits per day

 Kochi> Manufacturing of RT-QPCR take a look at kits for Kovid testing has began at TCM, Kochi. It may produce 50,000 checks per day in per week.

 TCM’s RT-QPCR take a look at kits, marketed below the model title Covey-Detect, are manufactured utilizing expertise developed by IIT Delhi.
 
TCM is the only producer of Kovid 19 RT-QPCR take a look at kits based mostly in Kerala. It is able to manufacture nearly all of the RT-QPCR kits required for testing within the state. The goal is to fabricate a complete of 30 lakh take a look at kits inside two months

 Joseph Varghese, managing director of TCM Ltd, stated Cowie-Detect would be capable of take the state’s cowboy combat a great distance. He stated the unit at Kalamassery Kinfra Biotechnology and Industrial Zone has began manufacturing kits for 10,000 checks per day.

 Kerala now depends solely on kits from different states for Kovid testing. We’re additionally prepared to supply the product to the federal government at a worth near the price of manufacturing, ”he stated.
 
The launch of the Covey-Detect RT-QPCR take a look at kits manufactured by TCM in Kochi was inaugurated by the Head of Metropolis Lab Kerala, Dr. Carried out by Ramesh Kumar. Close by are TCM Nation Head Gross sales Benny Joseph and TCM Healthcare Chief Scientific Officer Manju Abraham.
.

img

KERALA-BASED TCM TO MANUFACTURE IIT-DEVELOPED LOW-COST COVID-19 TEST KITS

 KOCHI: Kochi-based TCM Healthcare, a fully-owned subsidiary of TCM Ltd, which used to be a chemicals manufacturer till recently and was originally founded by Nobel-laureate physicist C V Raman way back in 1943, will start manufacturing COVID-19 test kits developed by IIT Delhi. TCM is among the seven companies chosen by IIT Delhi nationwide to manufacture the much-awaited COVID test kits.

Announcing this here in Kochi, Joseph Varghese, Managing Director, TCM Ltd, said the company has identified four units across the country for the production so as to help distribute the much-needed test kits easily and effectively.

 KOCHI: Kochi-based TCM Healthcare, a fully-owned subsidiary of TCM Ltd, which used to be a chemicals manufacturer till recently and was originally founded by Nobel-laureate physicist C V Raman way back in 1943, will start manufacturing COVID-19 test kits developed by IIT Delhi. TCM is among the seven companies chosen by IIT Delhi nationwide to manufacture the much-awaited COVID test kits.

 KOCHI: Kochi-based TCM Healthcare, a fully-owned subsidiary of TCM Ltd, which used to be a chemicals manufacturer till recently and was originally founded by Nobel-laureate physicist C V Raman way back in 1943, will start manufacturing COVID-19 test kits developed by IIT Delhi. TCM is among the seven companies chosen by IIT Delhi nationwide to manufacture the much-awaited COVID test kits.

.

img

TCM Covid-19 test kits

.

img

Covid-19 test kits

.

img

TCM to produce IIT-D-developed Covid-19 test kits

.

img

TCM to produce IIT-D-developed Covid-19 test kits

https://m.timesofindia.com/business/india-business/tcm-to-produce-iit-d-developed-covid-19-test-kits/amp_articleshow/77065491.cms

KOCHI: Kochi-based TCM Healthcare, a fully-owned subsidiary of TCM Ltd, which used to be a chemicals manufacturer till recently and was originally founded by Nobel-laureate physicist C V Raman way back in 1943, will start manufacturing COVID-19 test kits developed by IIT Delhi. TCM is among the seven companies chosen by IIT Delhi nationwide to manufacture the much-awaited COVID test kits.

.

img

KERALA-BASED TCM TO MANUFACTURE IIT-DEVELOPED LOW-COST COVID-19 TEST KITS

http://educationpostonline.com/2020/07/20/kerala-based-tcm-to-manufacture-iit-developed-low-cost-covid-19-test-kits/

.